BlueGlobe International
My status

Translation Services

Translation Services

Career With BlueGlobe

Banner
Banner
Banner

SAIC

"SAIC is a FORTUNE 500® scientific, engineering, and technology applications company that uses its deep domain knowledge to solve problems of vital importance to the nation and the world, in national security, energy and the environment, critical infrastructure, and health. BlueGlobe International LLC consistently provides language services on a global scale which meet the strict vendor standards required by SAIC."


Fulbright

"BlueGlobe cares .. our expectations were exceeded with accuracy and promptness. A long term relationship will benefit our firm and yours."


Crowell-moring

"Thanks again for extra-ordrinary services."


AAAS

"Friendly staff combined with unusual promptness and services will see our association always requesting BlueGlobe."

* For Translation - click flag

മലയാളം പരിഭാഷാ സേവനങ്ങള്

Malayalam

ബ്ളൂ ഗ്ലോബ് ഇന്റര്‍നാഷണല്‍- യോഗ്യതയുള്ള മലയാളം പരിഭാഷകകരെ നല്‍കുന്നു

മൂലഭാഷയും ഉദ്ദേശഭാഷയും ഉള്ളടക്കവും വ്യക്തമായി മനസ്സിലാക്കി ഞങ്ങളുടെ പ്രഫഷണലായ മലയാളം പരിഭാഷകര്‍ പരിഭാഷാ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നു. വളരെ സമ൪ത്ഥരും പരിചയസമ്പന്നരുമായ മലയാളം പരിഭാഷകരുമായി കരാറുണ്ടാക്കിയിട്ടുള്ള ബ്ളൂഗ്ളോബിന് വെബ്സൈറ്റുകള്‍, ഇ-മെയില്‍, എഴുത്തുകള്‍, മാസികകള്‍, നിയമ പ്രമാണങ്ങള്‍, വൈദ്യശാസ്ത്ര പത്രികകള്‍, സാങ്കേതിക ലഘുഗ്രന്ഥങ്ങള്‍, പുസ്തകങ്ങള്‍, പാചകവിധികള്‍, മെന്യുകള്‍, എന്തിന് റ്റാറ്റൂ പോലുമുള്ള ഏതു തരത്തിലും വലിപ്പത്തിലുള്ളതുമായ പ്രൊജക്റ്റും പരിഭാഷപ്പെടുത്താനാവും. തദ്ഫലമായി നിയമകാര്യം, ധനകാര്യം, വൈദ്യശാസ്ത്രം, സാങ്കേതികം, വിപണനം തുടങ്ങി വിവിധശ്രേണിയിലുള്ള പ്രൊജക്റ്റുകള്‍ ഞങ്ങള്‍ പരിഭാഷപ്പെടുത്തുന്നു. തെറ്റായ പരിഭാഷ ഇല്ലാതാക്കാന്‍ ജാഗരൂകരാകുന്നതുകൊണ്ട്‌, തന്നിട്ടുള്ള മെറ്റീരിയിലുകളെല്ലാം തന്നെ തദ്ദേശീയനായ ഒരു പരിഭാഷകനേ പരിഭാഷ ചെയ്യൂവെന്ന് ക്ലയന്റുകള്‍ക്ക്‌ ഉറപ്പുന ല്‍കാന്‍ ബ്ലുഗ്ലോബിന് കഴിയും. പ്രൊജക്റ്റ്‌ നല്‍കിയിരിക്കുന്ന പരിഭാഷകന്‍ ക്ലയന്റിന്റെ പ്രൊജക്റ്റ്‌ മേഖലയി ല്‍ വ്യക്തമായ അറിവുള്ളവരും പരിചയസമ്പന്നരുമാണ്‌. അടിസ്ഥാന കാര്യങ്ങള്‍ക്കു പുറമേ, ഒരു കുറ്റമറ്റ പരിഭാഷ നിറവേറ്റുന്നതിനായി ഭാഷയെ ആസ്പദമായ "ഭാഷാ കൗശലങ്ങളും" അവര്‍ക്ക്‌ അറിവുള്ളതാണ്‌.

  • ലോകമെമ്പാടുമുള്ള 100ലേറെ പ്രധാന ഭാഷകള്‍
  • എല്ലാറ്റിനും സ്പെഷ്യലൈസേഷന്‍
  • മത്‌സരാധിഷ്ഠിത നിരക്കുകള്‍
  • ഗുണനിലവാരമുള്ള സേവനങ്ങള്‍
  • ഉയര്‍ന്ന തലത്തിലുള്ള ഉപയോക്തൃ പരിപാലനം
  • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ട്രാന്‌്ആസലേഷന്‍ കമ്പനി
  • കഴിവുതെളിയിക്കപ്പെട്ട 100ലേറെ ഭാഷാസേവനദാതാക്കള്‍
  • തുടക്കം മുതല്‍ പൂര്ത്തീ കരണം വരെയുള്ള സംഘടിത ധാരണ
  • ദിവസിത്തില്‍ 24 മണിക്കൂറും, ആഴ്ച്ചയില്‍ 7 ദിവസവും ലഭ്യം

ഞങ്ങളുടെ 10 ഘട്ടങ്ങളായുള്ള ഗുണനിലവാരം ഉറപ്പുവരുത്തല്‍ പരിപാടി

താഴെ കാണുന്ന, ഞങ്ങളുടെ ഘട്ടംഘട്ടമായുള്ള ഗുണനിലവാരം ഉറപ്പുവരുത്തല്‍ പരിപാടി എല്ലാ മലയാളപരിഭാഷകള്ക്കുംത കിടയറ്റ ഗുണമേന്‍‌മ ഉറപ്പുവരുത്തുന്നു:

  • ഓരോ മലയാള പരിഭാഷയും യോഗ്യനായ ഒരു പദ്ധതി മാനേജ൪ വിലയിരുത്തുന്നു
  • പദ്ധതി മാനേജ൪ വിശദമായ ഒരു പരിഭാഷാ പദ്ധതി തയാറാക്കുന്നു
  • പരിഭാഷാ പ്രൊജക്റ്റ് ഒരു പ്രഫഷണല്‍ പരിഭാഷകന് കൈമാറുന്നു
  • ആ പ്രൊജക്റ്റിനു മാത്രമായി സാങ്കേതികപദങ്ങളുടെ ഒരു ഡാറ്റാബേസ് രൂപപ്പെടുത്തുന്നു
  • ഒരു ക്യാറ്റ് - ടൂള്‍ പ്രൊജക്റ്റിനായി പ്രോഗ്രാം ചെയ്യുന്നു
  • പ്രൊജക്റ്റ് മലയാളത്തിലേക്ക് പരിഭാഷപ്പടുത്തുന്നു
  • ഗുണ നിയന്ത്രണ പരിശോധന അതതു സന്ദര്ഭനങ്ങളില്‍ നടത്തുന്നു
  • പരിഭാഷയെ നിര്‍‌ദേശിച്ച ഘടനയിലേക്ക് മാറ്റുന്നു (ഡിടിപി)
  • മുഴുവന്‍ പരിഭാഷയും രണ്ടാം തവണയും ഒരു തദ്ദേശഭാഷകന്‍ പ്രൂഫ്ര്‌റീഡ് ചെയ്യുന്നു
  • പരിഭാഷകന്റെയും പദ്ധതി മാനേജറുടേയും അവസാന പുനരവലോകനം - ക്ലയന്റിന് നല്കെല്‍

ഞങ്ങളുടെ, യോഗ്യരും സമര്ഥറരും പ്രഫഷണലുമായ പരിഭാഷകരുടെ ലോകവ്യാപക ശൃംഖല, ഏറ്റവും വലിയ പദ്ധതി പോലും ചെറിയ സമയപരിധിയില്‍ പൂര്ത്തീംകരിക്കാന്‍ ബ്ലൂഗ്ലോബിനുള്ള കഴിവ് ഉറപ്പാക്കുന്നു. മൂലഭാഷയില്‍ നിന്ന് ഉദ്ദേശഭാഷക്കുള്ള ആവശ്യകതകള്‍ ഏതൊന്നുതന്നെയായാലും; മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് (യുഎസ്) ഇംഗ്ലീഷില്‍ (യുഎസ്) നിന്ന് മലയാളത്തിലേക്ക് അഥവാ മറ്റേത് ഭാഷാ ജോടികളായാലും (ചൈനീസ്-ഇറ്റാലിയന്‍, ഡാനിഷ്-ജാപ്പനീസ്, എന്നിങ്ങനെ) നിങ്ങളുടെ പരിഭാഷാപദ്ധതിയുടെ കൃത്യതയും ഗുണനിലവാരവും ബ്ലൂഗ്ലോബ് ഇന്റര്നാുഷണല്‍ ഉറപ്പു നല്കുനന്നു.

പരിഭാഷാ നിരക്കുകള്‍ - മലയാളം ഭാഷ

നിരവധി ഘടകങ്ങള്‍ (ടെക്സ്റ്റിന്റെ വ്യക്തത, ആവശ്യപ്പെട്ട സമയപരിധി, പ്രൊജക്റ്റിലെ വാക്കുകളുടെ എണ്ണം, ഡോക്യുമെന്റ് ഫോര്മാിറ്റ് തുടങ്ങിയവ) ഒരു പരിഭാഷാപദ്ധതിയുടെ നിരക്കിനെ ബാധിക്കുന്നു. കൃത്യതയോടെ ക്വാട്ട് ചെയ്യുന്നതിനായി ‘ക്വാട്ടിനുള്ള അപേക്ഷ’ ക്ലിക്ക് ചെയ്ത് ഓണ്ലൈകന്‍ ഫോം പൂരിപ്പിക്കുകയേ വേണ്ടൂ. കൃത്യതയുള്ള ഒരു ക്വാട്ടിന് ആവശ്യമായ വിവരങ്ങളും ഡോക്യുമെന്റേഷനുകളും നല്കി്ക്കൊണ്ട്, മറ്റ് മറച്ചുവച്ച ചെലവുകളില്ലാതെ, ആ സബ്ജക്റ്റ് ഡോക്യുമെന്റ് ഫയലുകള്‍ ഇ-മെയില്‍ ചെയ്യാവുന്നതാണ്.

ദിവസത്തില്‍ 24 മണിക്കൂറും, ആഴ്ചയില്‍ 7 ദിവസവും ക്ലയന്റുകള്ക്ക്മ സേവനം നല്കുനന്നതിനായി ബ്ലൂഗ്ലോബ് ഇന്റര്നാ്ഷണല്‍ എല്ലായ്പ്പോഴും സന്നദ്ധരാണ്! ഞങ്ങളുടെ സഹായകമനോഭാവമുള്ള സ്റ്റാഫുകള്‍ നിങ്ങളുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ട സാധ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തുതരുന്നതാണ്.

ലാംഗ്വേജ് ഫോണ്‍ ഓപ്പറേറ്റര്‍:
ഇംഗ്ലീഷ്
+1.541.330.0450 (USA)

ഞങ്ങളുടെ ഇ-മെയില്‍ ഹെല്പ്പ് ഡെസ്ക് (24/7) ലഭിക്കുന്ന സ്ഥലങ്ങള്‍:
ഇംഗ്ലീഷ് - റഷ്യന്‍ - സ്പാനിഷ് - ചൈനീസ് - ഫ്രെഞ്ച് - ജാപ്പനീസ്
This e-mail address is being protected from spambots. You need JavaScript enabled to view it

സ്വകാര്യതയും സേവനവും

ഞങ്ങളുടെ കക്ഷിയുടെ സ്വകാര്യതയാണ് ബ്ലൂഗ്ലോബ് ഇന്റര്നാഷ്ണലിനെ സംബന്ധിച്ച് പരമപ്രധാനം. നിങ്ങളുടെ രേഖകള്, പദ്ധതികള്, ഇ-മെയിലുകള്, എഴുത്തുകള് മുതലായവയെല്ലാം ഞങ്ങളുടെ സ്വകാര്യതയുടെ ചട്ടക്കൂടില് നിര്ത്തുന്നു. ഞങ്ങളുടെ സേവനങ്ങളിലൂടെ ഓരോ കക്ഷിയുടേയും വിശ്വാസവും സംതൃപ്തിയും നേടിയെടുക്കലാണ് ഞങ്ങളുടെ ഉറച്ച ലക്ഷ്യം, ദയവായി ഞങ്ങളുടെ വെബ്ബ് സൈറ്റ് സന്ദര്ശിച്ച് ഞങ്ങളുടെ സ്വകാര്യ പോളിസിയെക്കുറിച്ച് അറിയുക. ഞങ്ങള് ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചും, അവയുടെ സുരക്ഷയെക്കുറിച്ചും പിന്നെ അവ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചും വെബ്ബ് സൈറ്റില് പറയുന്നുണ്ട്. ഞങ്ങള് നിങ്ങളെ ത്വരിതപ്പെടുത്തുന്നു ഞങ്ങളുടെ സ്വകാര്യ പോളിസി ഡൌണ് ലോഡ് ചെയ്യൂ സേവനങ്ങളോടും സ്വകാര്യതയോടും ഉള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പൂര്ണ്ണമായി മനസ്സിലാക്കാന്. ഞങ്ങള് നിങ്ങളുടെ കഴിവും പങ്കാളിത്തവും തീര്ച്ചയായും പ്രശംസിക്കുന്നു! സേവനത്തോടുള്ള ഞങ്ങളുടെ ഉറച്ച വിശ്വാസ്യതയും പ്രതിബദ്ധതയും മാനിച്ച്, തങ്ങളുടെ സ്വകാര്യ വിവരങ്ങളിലൂടെയും പദ്ധതികളിലൂടെയും ഞങ്ങളില് വിശ്വാസമര്പ്പിച്ച ഒരു പറ്റം കക്ഷികളെ സൃഷ്ടിക്കുവാന് ബ്ലൂഗ്ലോബ് ഇന്റര്നാഷ്ണലിന് കഴിഞ്ഞിട്ടുണ്ട്. വീണ്ടും വീണ്ടുമെത്തുന്ന കക്ഷികളാണ് ഞങ്ങളുടെ യഥാര്ത്ഥ മുതല്ക്കൂട്ട്.

പരിഭാഷ ചെയ്തയാള്‍

Contact Us തൊഴില്‍ തേടുന്നുവോ?

ഭാഷാസേവനങ്ങളില്‍ നൈപുണ്യമുള്ള ഒരു അനുഗ്രഹീതനായ പ്രഫഷണല്‍ ആണോ നിങ്ങള്‍? ആണെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഈ വെബ്സൈറ്റിലെ ഓണ്ലൈേന്‍ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനായി ക്ഷണിക്കുന്നു. ഇത് തികച്ചും സൌജന്യവും എളുപ്പവുമാണ്, കൂടാതെ നിങ്ങളുടെ സമയത്തില്‍ നിന്നും 5 - 7 മിനിറ്റ് എടുക്കുകയേയുള്ളൂ.

Contact Us പ്രഫഷണല്‍ പ്രൂഫ്റീഡിംഗ്!

പ്രൂഫ്റീഡറായി യോഗ്യതയും പ്രവൃത്തിപരിചയവുമുണ്ടോ? ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ വിദ്യാഭ്യാസമോ പരിശീലനമോ നേടിയിട്ടുണ്ടോ? ഈ പ്രവൃത്തി താത്പര്യപൂര്വംഖ ചെയ്യുന്ന, ഞങ്ങളുടെ തദ്ദേശീയ ഭാഷക്കാരുടെ ടീമില്‍ അംഗമാകൂ!

Contact Us പ്രാഗത്ഭ്യം

ബ്ലൂഗ്ലോബ് ഇന്റര്നാഞ‍ഷണലില്‍ ഏറ്റവും മികച്ച രണ്ടാമത്തേത് എന്നത് സ്വീകാര്യമല്ല. ഉയര്ന്നം ഗുണമേന്മയാണ് ഞങ്ങളുടെ സാധാരണ നിലവാരം. ഞങ്ങളുടെ വൈദഗ്ധ്യത്തിന്റെ വൈപുല്യം കാരണമാണ് ഞങ്ങളുടെ ക്ലയന്റുകള്‍ ഞങ്ങളെ വീണ്ടും തേടിയെത്തുന്നത്.

Contact Us ഞങ്ങളെ ബന്ധപ്പെടൂ

ലോകവ്യാപകമുള്ള കമ്പനികള്‍ ഞങ്ങളെ വിശ്വസിക്കുന്നു -
താമസിയാതെ

റ്റെലിഫോണ്‍:
+1.541.330.0450
+55.21.2262.1793
+91.172.2561020
മൊബൈല്‍:
+1.541.213.8526
+55.21.2262.1793
+91.981.4535577
ഫാക്സ്:
(യുഎസ്‌എ-അര്‍ഗെന്റിന-ഇന്ത്യ)
+1.541.330.0451
+55.21.2262.1793
+91.172.2561020

www.blueglobetranslations.com

പരിഭാഷാസേവനങ്ങള്‍ നല്കുണന്നു -
... 100 ലേറെ ഭാഷകളില്‍

അറബിക് ഹീബ്രു
ചൈനീസ് ഇറ്റാലിയന്‍
ഡച്ച് ജാപ്പനീസ്
ഇംഗ്ലീഷ് ലാറ്റിന്‍
ഫ്രെഞ്ച് പോര്ച്ചുളഗീസ്
ജര്മഫന്‍ റഷ്യന്‍
ഗ്രീക്ക് സ്പാനിഷ്
എല്ലാ ഭാഷകളും

Professional Translation Services Company

Request a Quote

 

feed-image Feed Entries

Get your FREE QUOTE now or call us directly at 1.541.330.0450 or 541.213.8526 (USA)


Warning: session_write_close() [function.session-write-close]: write failed: Disk quota exceeded (122) in /home/blueglob/public_html/libraries/joomla/session/session.php on line 556

Warning: session_write_close() [function.session-write-close]: Failed to write session data (files). Please verify that the current setting of session.save_path is correct (/tmp) in /home/blueglob/public_html/libraries/joomla/session/session.php on line 556